News Sports

ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തി; 'കളി ഇനി കാര്യവട്ടത്ത്'

തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. കാര്യവട്ടം ട്വന്‍റി 20ക്കായി ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തി. പുലർച്ചെയാണ് ടെംബാ ബാവുമയുടെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്ക എത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.