News Sports

സച്ചിന്റെ ഡെസർട്ട് സ്റ്റോം: ഷാർജാ കപ്പ് ഓർമ്മകൾ പങ്ക് വച്ച് സ്പോർട്സ് ജേണലിസ്റ്റ് സബിൻ ഇഖ്ബാൽ

ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടുമ്പോൾ പഴയ ഷാർജാ കപ്പിന്റെ ഓർമയിലാണ് ആരാധകരെല്ലാം. സച്ചിന്റെ ഡെസർട്ട് സ്റ്റോം എന്നറിയപ്പെടുന്ന ഇന്നിങ്സും ഇന്ത്യ - പാക്  പോരാട്ടങ്ങൾ ഉൾപ്പടെ നിരവധി മത്സരങ്ങൾ നേരിട്ട് കണ്ട പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് സബിൻ ഇഖ്ബാൽ അന്നത്തെ ഓർമകൾ പങ്കു വയ്ക്കുകയാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.