News Sports

ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുക്കറിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുക്കറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് സച്ചിൻ. വീട്ടിലുള്ള മറ്റുള്ളവർക്ക് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയതായും സച്ചിൻ ടെണ്ടുക്കർ ട്വീറ്റ് ചെയ്തു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.