News Sports

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 47-ാം പിറന്നാള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 47-ാം പിറന്നാള്‍. കോവിഡ് മഹാമാരിയില്‍ ലോകം വിഷമിക്കുമ്പോള്‍ ക്രിക്കറ്റ് ദൈവം ആഘോഷങ്ങള്‍ ഒഴിവാക്കി. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസ നേരുകയാണ് ആരാധകര്‍.