ലോക വനിതാ ടെന്നീസിലെ ഇന്ത്യൻ വിലാസമായിരുന്ന സാനിയാ മിർസ റാക്കറ്റ് താഴെവച്ചു
വിവാഹം മുതൽ വിരമിക്കൽ വരെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു സാനിയയുടെ കരിയർ. എന്നാൽ എല്ലാ വിവദങ്ങൾക്കും ടെന്നീസ് കോർട്ടിലായിരുന്നു സാനിയ മറുപടി നൽകിയത്.