News Sports

ലോകകപ്പ് വർഷത്തിൽ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവിൽ പ്രതീക്ഷയോടെ സഞ്ജു സാംസൺ

എന്നാൽ ടീമിൽ സ്ഥാനം ഉറപ്പാക്കൽ വലിയ കടമ്പ ആകും സഞ്ജുവിന്. അയര്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ  മലയാളി താരത്തെ പരിഗണിക്കൂ. 

Watch Mathrubhumi News on YouTube and subscribe regular updates.