News Sports

തലയെടുപ്പോടെ സഞ്ജു; ഐപിഎൽ ഫൈനലിൽ ആദ്യമായി ടീമിനെ നയിച്ച് മലയാളി താരം

ഐപിഎൽ ഫൈനലിൽ ഇതാദ്യമായി മലയാളി താരം ഒരു ടീമിനെ നയിക്കുകയാണ്. രാജസ്ഥാൻ റോയൽസ് 14 വര്‍ഷത്തിന് ശേഷം ഫൈനലിലെത്തിയത് നമ്മുടെ സ്വന്തം സഞ്ജു സാംസണിന്റെ മികവിലാണ്.

Watch Mathrubhumi News on YouTube and subscribe regular updates.