News Sports

സഞ്ജുവിന്റെ സ്വപ്നം പൊലിഞ്ഞു; ഐപിഎൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്

ഐപിഎൽ കിരീടം ഗുജറാത്ത് ടൈറ്റൻസിന്. കലാശപ്പോരാട്ടത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത നായകൻ ഹർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ വിജയശിൽപ്പി.

Watch Mathrubhumi News on YouTube and subscribe regular updates.