ഹാട്രിക് വിജയം ലക്ഷ്യമിട്ട് സഞ്ജു സാംസണിന്റെ രാജസ്ഥാന്
ഐപിഎല്ലില്‍ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാൻ റോയൽസ് ബാറ്റ് ചെയ്യുന്നു. രാജസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം ജയമാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ ലക്ഷ്യമിടുന്നത്. രണ്ട് മത്സരം കളിച്ച ബാംഗ്ലൂരിന്റെ സമ്പാദ്യം ഓരോ ജയവും തോൽവിയുമാണ്