News Sports

ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി സഞ്ജു സാംസൺ

വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയാണ് സഞ്ജു കളിയിലെ താരമായത്. സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ഈ കളിയിലൂടെ പിറന്നു.

Watch Mathrubhumi News on YouTube and subscribe regular updates.