വേട്ട തുടങ്ങി ഇന്ത്യ; ആദ്യ മെഡൽ സമ്മാനിച്ചത് സങ്കേത് സർഗാർ
ബിർമിങാമിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ചത് സങ്കേത് സർഗാർ ആയിരുന്നു. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തിലാണ് സർഗാർ വെളളി നേടിയത്.