News Sports

സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പ് ആയി

സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമിഫൈനൽ ലൈനപ്പ് ആയി. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമിയിൽ കേരളം, കർണാടകയെ നേരിടും. വെള്ളിയാഴ്ചയാണ് ബംഗാൾ- മണിപ്പൂർ രണ്ടാം സെമി.

Watch Mathrubhumi News on YouTube and subscribe regular updates.