News Sports

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിനുള്ള പാരിതോഷികം മന്ത്രിസഭായോഗം പരിഗണിച്ചില്ല

സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിനുള്ള പാരിതോഷികം മന്ത്രിസഭായോഗം പരിഗണിച്ചില്ല. കായികയമന്ത്രിയിൽ നിന്നോ മുഖ്യമന്ത്രിയിൽ നിന്നോ ഇത്തരം നിർദേശം വന്നില്ല. മുന്നാക്ക സമുദായ ക്ഷേമ കമ്മീഷൻ പുനഃസംഘടന വീണ്ടും മാറ്റിവച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.