News Sports

സന്തോഷ് ട്രോഫി ഫൈനൽ റൌണ്ടിലെ എല്ലാ മത്സരങ്ങളും മലപ്പുറത്ത്

സന്തോഷ് ട്രോഫി ഫൈനൽ റൌണ്ടിലെ എല്ലാ മത്സരങ്ങളും മലപ്പുറത്ത്. ഫെബ്രുവരി ഇരുപത് മുതലാണ് മത്സരം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനൊപ്പം മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകും.

Watch Mathrubhumi News on YouTube and subscribe regular updates.