എഴുപത്തിയഞ്ചാമത് സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടം ഇന്ന്
എഴുപത്തിയഞ്ചാമത് സന്തോഷ് ട്രോഫിയുടെ കലാശപ്പോരാട്ടം ഇന്ന്. ക്ലാസിക് ഫൈനലില്‍ ആതിഥേയരായ കേരളത്തിന് ബംഗാളാണ് എതിരാളികള്‍. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.