സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. അവസാന ഗ്രൂപ്പ് മത്സരത്തിൽ മിസോറമിനെ 5-1ന് തകർത്താണ് കേരളത്തിന്റെ ആധികാരിക മുന്നേറ്റം.