മലപ്പുറത്ത് സന്തോഷ് ട്രോഫി ആവേശം;മത്സരങ്ങൾ തുടങ്ങാൻ ആറ് നാൾ കൂടി
മലപ്പുറത്ത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്മത്സരങ്ങളുടെ പന്തുരുളാന്‍ ഇനി ആറ് നാൾ.മത്സരങ്ങള്‍ക്ക് മുന്നോടിയായി മലപ്പുറത്തിന്റെ ഫുട്ബോള്‍ പ്രേമം വിളിച്ചോതുന്ന പ്രമോഷണല്‍ വീഡിയോ പുറത്തിറക്കി.