News Sports

സന്തോഷ് ട്രോഫിക്കായി കളിക്കാരെ വിടാതെ കേരളാ പോലീസും ബ്ലാസ്‌റ്റേഴ്‌സും

കൊച്ചി: സന്തോഷ് ട്രോഫിക്കായി കേരള പോലീസും ബ്ലാസ്‌റ്റേഴ്‌സും കളിക്കാരെ വിട്ടുനല്‍കാത്തതിനെതിരെ കേരള കോച്ച് വി.പി ഷാജി. കഴിഞ്ഞ വര്‍ഷത്തെ മികച്ച കളിക്കാരെ വിട്ടുനല്‍കാതായതോടെ സന്തോഷ് ട്രോഫിക്കായുള്ള ടീം സെലക്ഷന്‍ വെല്ലുവിളിയായി. ക്യാംപ് നടത്താനുള്ള മൈതാനങ്ങളുടെ ലഭ്യതക്കുറവും ടീമിനെ പ്രതികൂലമായി ബാധിക്കുന്നതായും കോച്ച് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.