കേരളത്തെ ചാമ്പ്യന്മാരാക്കിയ പരിശീലകന്‍ സതീവന്‍ ബാലന് ഇത്തവണ പുതിയ ദൗത്യം
സന്തോഷ് ട്രോഫിയില്‍ 2018-ല്‍ കേരളത്തെ ചാമ്പ്യന്മാരാക്കിയ പരിശീലകന്‍ സതീവന്‍ ബാലന് ഇത്തവണ പുതിയ ദൗത്യം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് വേണ്ടി മികച്ച താരങ്ങളെ കണ്ടെത്താനാണ് സതീവന്‍ ബാലന്‍ മലപ്പുറത്തെത്തിയത്. ഒരുപറ്റം മികച്ച താരങ്ങളെ ഇത്തവണയും പ്രതീക്ഷിക്കുന്നുണ്ടെന്ന് സതീവന്‍ ബാലന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.