News Sports

വി.പി. സത്യന് ജന്മനാട്ടില്‍ സ്മാരകമൊരുങ്ങി

കണ്ണൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരം വി.പി. സത്യന് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങി. തലശ്ശേരി മേക്കുന്നിലാണ് സത്യന് സ്മാരകം ഒരുക്കിയത്. സത്യന്റെ ജീവിതകഥ അഭ്രപാളിയില്‍ എത്തിച്ച നടന്‍ ജയസൂര്യയും ചടങ്ങില്‍ പങ്കെടുത്തു.