News Sports

സൗത്ത് ഏഷ്യന്‍ വുഷു ചാമ്പ്യന്‍ഷിപില്‍ പ്രതീക്ഷയായി മലയാളി അനിയന്‍ മിഥുന്‍

ബെംഗളൂരു: നേപ്പാളില്‍ ഈ മാസം അവസാനം നടക്കുന്ന സൗത്ത് ഏഷ്യന്‍ വുഷു ചാമ്പ്യന്‍ഷിപില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോകുകയാണ് തൃശൂര്‍ നാട്ടിക സ്വദേശിയായ അനിയന്‍ മിഥുന്‍. ഇന്ത്യന്‍ വുഷു ചീഫ് കോച്ച് കുല്‍ദീപ് ഹാണ്ടുവിന്റെ കീഴില്‍ ബംഗളുരുവില്‍ പരിശീലനത്തിലാണ് മെഡല്‍ സ്വപ്നവുമായി അനിയന്‍.

Watch Mathrubhumi News on YouTube and subscribe regular updates.