News Sports

കാര്യവട്ടത്തെ ഇന്ത്യ-വിന്‍ഡീസ് ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തി സോണി ചെറുവത്തൂര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടുമൊരു ഇന്ത്യ-വിന്‍ഡീസ് പോരാട്ടം. ആരാധകര്‍ കാത്തിരിക്കുകയാണ് ഇന്ന്. സ്‌പോര്‍ട്‌സ് ഹബ്ബിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നിന്നും ക്രിക്കറ്റ് പരിശീലകന്‍ സോണി ചെറുവത്തൂരിനൊപ്പം ഷിജോ കുര്യന്‍ തയാറാക്കിയ റിപ്പോര്‍ട്ട്.