News Sports

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍

തിരുവനന്തപുരം: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി ട്വന്റി ക്രിക്കറ്റിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പൂര്‍ണ്ണ സജ്ജം. നാളെ രാത്രി ഏഴ് മണിമുതലാണ് മത്സരം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.