News Sports

ലയണൽ മെസിക്കൊപ്പം ഒരു മലയാളിയുടെ സെൽഫി

പാരീസിലെ സ്‌കൂൾ വരാന്തയിൽ ലയണൽ മെസിക്കൊപ്പം ഒരു മലയാളിയുടെ സെൽഫി . മലപ്പുറം സ്വദേശി സംഗീതിനാണ് മെസിക്കൊപ്പം സെൽഫി എടുക്കാൻ അവസരം കിട്ടിയത് .

Watch Mathrubhumi News on YouTube and subscribe regular updates.