News Sports

ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; പ്രതീക്ഷ പങ്കുവച്ച് ക്യാപ്റ്റൻ നിഖില

കേരളം ആതിഥേയരാകുന്ന ദേശീയ വനിതാ ഫുട്ബോൾ ചാംമ്പ്യൻഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ താരം ടി നിഖിലയാണ് ക്യാപ്റ്റൻ. ഗോകുലം കേരളയുടെ താരമായ കെ വി അതുല്യയാണ് വൈസ് ക്യാപ്റ്റൻ.

Watch Mathrubhumi News on YouTube and subscribe regular updates.