News Sports

കിരീട നേട്ടങ്ങളിൽ റെക്കോഡുകൾ തീർക്കുമ്പോഴും ലിംഗസമത്വത്തിനായി വാദിച്ച സെറീന

യു.എസ് ഓപ്പണിൽ നിന്ന് പുറത്തായതോടെ അമേരിക്കയുടെ ഇതിഹാസ താരം സെറീനാ വില്യംസ് ടെന്നീസ് കോർട്ടിനോട് വി‌ട പറഞ്ഞു. കരുത്തിന്റെ പര്യായമായിരുന്നു സെറീന. കിരീടനേട്ടങ്ങളിൽ റെക്കോർഡുകൾ തീർക്കുമ്പോഴും ലിംഗസമത്വത്തിന് വേണ്ടി നിരന്തരം വാദിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.