News Sports

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം കൂടുതല്‍ നവീകരിച്ചു

ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയം കൂടുതല്‍ നവീകരിച്ചു. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഷാര്‍ജയില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് ഷാര്‍ജ സ്‌റ്റേഡിയം അധികൃതര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.