News Sports

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ എന്നും ഹൈവോൾട്ടേജ് മത്സരങ്ങളാണെന്ന് എസ്കെ നായർ

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ എപ്പോഴും ഹൈവോൾട്ടേജ് മത്സരങ്ങളാണെന്ന് ബിസിസിഐ മുൻ ട്രഷറർ‌ എസ്കെ നായർ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദങ്ങൾ വളരണമെന്നും അദ്ദേഹം പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.