News Sports

കൊച്ചി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണം:കെ.സി.എയുടെ സെക്രട്ടറി ശ്രീജിത്ത് നായര്‍

കൊച്ചി: കൊച്ചി സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്തണമെന്നാണ് കെ.സി.എയുടെ നിലപാടെന്ന് കേരളാ ക്രിക്കറ്റ് അസോസിഷേന്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍ മാതൃഭൂമി ന്യൂസിനോട് . അനുമതിയില്ലാതെയാണ് കൊച്ചി സ്‌റ്റേഡിയത്തിലെ സച്ചിന്‍ പവലിയനില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയത് നിന്നും മാറ്റിയത്. ഇത് സച്ചിനോടും ക്രിക്കറ്റിനോടുമുള്ള അനാദരവും കുറ്റകരമായ അനാസ്ഥയാണെന്നും ശ്രീജിത്ത് നായര്‍