News Sports

14കാരിയുെടെ വിജയത്തുടക്കം ആഘോഷമാക്കി സോഷ്യൽ മീഡിയയും- സ്ക്വാഷിൽ അനഹതിന് വിജയത്തുടക്കം

പതിനാലാം വയസിൽ കോമൺവെൽത്തിനെത്തിയ അനഹത് സിങിന്റെ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

Watch Mathrubhumi News on YouTube and subscribe regular updates.