നേരിയ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
കൊല്‍ക്കത്ത: നേരിയ ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.തന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും ഗാംഗുലി നന്ദി പറഞ്ഞു.






