News Sports

ദക്ഷിണേന്ത്യ ജൂനിയർ‌ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ്: 450.5 പോയിന്റുമായി കേരളം രണ്ടാമത്

മലപ്പുറം: ദക്ഷിണേന്ത്യ ജൂനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം കേരളത്തിന് മൂന്ന് റെക്കോഡ് ഉൾപ്പെടെ 10 സ്വർണം. ട്രാക്കിലും ഫീൽഡിലുമായി നടത്തിയ കുതിപ്പിൽ മൊത്തം 17 സ്വർണവും 28 വെള്ളിയും 22 വെങ്കലവുമടക്കം 450.5 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുകയാണ് കേരളം. കാലിക്കറ്റ് സർവകലാശാലയിൽ മീറ്റ് ഇന്ന് സമാപിക്കും.

Mathrubhumi News is now available on WhatsApp. Click here to subscribe.