News Sports

യുഎസ് ഓപ്പൺ കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കരാസിന്

ഫൈനലിൽ നോർവേയുടെ കാസ്പർ റൂഡിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് അൽക്കരാസ് കിരീടം നേടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.