News Sports

മെസി-നെയ്മർ-എംബാപ്പേ, ഫുട്ബോളിൽ വിസ്മയം വിരിയിക്കുമോ ഈ ത്രയം ?

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ പ്രണയകാവ്യം ബാഴ്സയും മെസിയും വഴിപിരിഞ്ഞു. ബാഴ്‌സ വിട്ട തന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗാണെന്നും മെസി വ്യക്തമാക്കി കഴിഞ്ഞു. മെസി-നെയ്മർ-എംബാപ്പേ, ഈ ത്രയം ഫുട്ബോളിൽ വിരിയിക്കാൻ പോകുന്ന വിസ്മയങ്ങളെന്ത്?

Watch Mathrubhumi News on YouTube and subscribe regular updates.