News Sports

സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് ടര്‍ഫുകള്‍ സജീവമാകുന്നു

തിരുവനന്തപുരം: കോവിഡും ലോക്ക്ഡൗണും കാരണം തലസ്ഥാനത്തെ സ്‌റ്റേഡിയങ്ങളും ഗ്രൗണ്ടുകളും പാര്‍ക്കുകളുമെല്ലാം അടച്ചപ്പോള്‍ തലപൊക്കിത്തുടങ്ങിയതാണ് സ്‌പോര്‍ട്‌സ് ടര്‍ഫുകള്‍. തിരുവനന്തപുരത്ത് മാത്രം 60ല്‍ അധികം ടര്‍ഫുകളാണ് ഇന്നുള്ളത്. പണി നടന്നു കൊണ്ടിരിക്കുന്നവ വേറെയും.

Watch Mathrubhumi News on YouTube and subscribe regular updates.