News Sports

ദേശീയ ബധിര മൂക കായികമേളയില്‍ മികച്ച നേട്ടം കൈവരിച്ച് ശ്രീജിഷ്ണ

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ദേശീയ ബധിര മൂക കായികമേളയില്‍ മികച്ച നേട്ടം കൈവരിച്ച് ശ്രീജിഷ്ണ. സിനിയര്‍ വിഭാഗം ഹൈജമ്പിലും ലോങ്ജമ്പിലും ശ്രീജിഷ്ണ ഒന്നാമതെത്തി. കഴിഞ്ഞ ഏഴ് വര്‍ഷമായി ദേശീയ അന്തര്‍ദേശീയ കായികമേളകളിലെ സ്ഥിരസാന്നിധ്യമാണ് ഈ തൃശൂര്‍കാരി.