News Sports

ബിസിസിഐയില്‍ പൂര്‍ണ വിശ്വാസം, കളിക്കളത്തിലേക്ക് തിരിച്ചുവരും: ശ്രീശാന്ത്

ന്യൂഡല്‍ഹി: ബിസിസിഐയില്‍ നിന്ന് നല്ല തീരുമാനം വരുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട്. കഴിഞ്ഞ ആറ് വര്‍ഷം വലിയ നഷ്ടമാണ്. ഒരു ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ രണ്ട് വര്‍ഷം ഇനിയും കളിക്കാന്‍ കാണും. ബിസിസഐയിലെ രണ്ട് മൂന്ന് പേര്‍ എതിരായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.