ശ്രീശാന്ത് വീണ്ടും കേരള ക്രിക്കറ്റ് ടീമില്‍
ശ്രീശാന്ത് വീണ്ടും കേരള ക്രിക്കറ്റ് ടീമില്‍. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ ശ്രീശാന്ത് ഇടം നേടി. വിലക്കില്‍ പെട്ട് ഏഴു വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കളിക്കളത്തില്‍ തിരിച്ചെത്തുന്നത്.