News Sports

ഐപിഎൽ: ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് പ്ലേഓഫ് സാധ്യത നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് പ്ലേഓഫ് സാധ്യത നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. നിർണായക മത്സരത്തിൽ 88 റൺസിനാണ് ഹൈദരാബാദ് ജയിച്ചത്. 87 റൺസ് എടുത്ത വൃദ്ധിമാൻ സാഹ‌യാണ് കളിയിലെ താരം.