News Sports

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 69 റണ്‍സ് ജയം

ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 69 റണ്‍സ് ജയം. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 132 റണ്‍സിന് പുറത്തായി. 97 റണ്‍സ് എടുത്ത ജോണി ബെയര്‍സ്‌റ്റോയാണ് കളിയിലെ താരം.