News Sports

കമ്പള മത്സരത്തില്‍ മിന്നും താരമായി ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ട് ശ്രീനിവാസ ഗൗഡ

കാസര്‍കോട്: ഇന്ത്യന്‍ ഉസൈന്‍ ബോള്‍ട്ടെന്ന വിശേഷണം നേടി ദിവസങ്ങള്‍ക്കുള്ളില്‍ പ്രശസ്തനായ ശ്രീനിവാസ ഗൗഡയാണിപ്പോള്‍ കമ്പള മത്സരങ്ങളിലെ മിന്നും താരം.കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന കാസര്‍കോട് പൈവളികെയില്‍ നടന്ന കമ്പള മത്സരത്തിനെത്തിയ ഗൗഡയെ കാണാനെത്തിയത് പതിനായിരങ്ങളാണ്. സിന്തറ്റിക്ക് ട്രാക്കിലെ പരിശീലനത്തിനായി ഇറങ്ങുമെന്ന് ശ്രീനിവാസ ഗൗഡ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.