News Sports

ഐ.പി.എല്ലിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതിന്റെ സന്തോഷത്തില്‍ സഞ്ജു സാംസണ്‍

തിരുവനന്തപുരം: ഐ.പി.എല്ലിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതിന്റെ സന്തോഷത്തിലാണ് സഞ്ജു സാംസണ്‍. ഈ മാസം പകുതി കഴിഞ്ഞ് രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേരാനാവുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സഞ്ജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.