News Sports

റൈഫി ഗോമസിന് നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍

ഐ.പി.എല്ലിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തില്‍ മുന്‍ കേരള താരം റൈഫി ഗോമസിന് നന്ദി പറഞ്ഞ് സഞ്ജു സാംസണ്‍. ലോക്ക്ഡൗണ്‍ കാലത്തെ കഠിനാദ്ധ്വാനത്തില്‍ കൂടെ നിന്ന റൈഫിക്കാണ് എല്ലാ ക്രെഡിറ്റുമെന്ന് സഞ്ജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കളിയോടുള്ള സമര്‍പ്പണമാണ് സഞ്ജുവിന്റെ വിജയത്തിന് കാരണമെന്ന് റൈഫി പ്രതികരിച്ചു.