News Sports

ആദ്യ മത്സരത്തില്‍ ജയിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് സഞ്ജു സാംസണ്‍

ആദ്യ മത്സരത്തില്‍ ജയിക്കാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍. ചെന്നൈയ്‌ക്കെതിരായ പ്രകടനത്തില്‍ നിരവധി പേര്‍ പ്രശംസയുമായെത്തി. കോവിഡ് സമയത്ത് ഫിറ്റ്‌നസില്‍ കാര്യമായി ശ്രദ്ധിച്ചത് ഗുണം ചെയ്തുവെന്നും സഞ്ജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.