News Sports

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി ലോകകപ്പ് കളിക്കണം - എസ്. ശ്രീശാന്ത്

കൊച്ചി: ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി വരുന്ന ലോകകപ്പ് കളിക്കണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട് .ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുന്നു എന്നത് അനുഗ്രഹമാണ്.രഞ്ജി ട്രോഫി,ഐ.പി.എല്‍ മത്സരങ്ങള്‍ തുടങ്ങിയവയിലെ പ്രതീക്ഷകളെല്ലാം ശ്രീശാന്ത് പങ്കുവക്കുകയാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.