News Sports

സ്‌കൂള്‍ കായികമേളയില്‍ പുതിയ താരോദയങ്ങള്‍

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേള സാക്ഷ്യം വഹിച്ചത് പുതിയ താരോദയങ്ങള്‍ക്ക്. ആന്‍സി സോജനുള്‍പ്പടെയുള്ള താരങ്ങള്‍ കേരളത്തിന്റെ കായിക ഭാവിക്ക് മുതല്‍ക്കൂട്ടാകും.സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള തുടര്‍ പിന്തുണയാണ് ഇവര്‍ക്ക് ഇനി ആവശ്യം.