News Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള: 153 പോയിന്റുകളുമായി പാലക്കാട് കുതിപ്പു തുടരുന്നു

കണ്ണൂര്‍: 63-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് ആധിപത്യം. 72 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാടിന് 153 പോയിന്റുകള്‍ ലഭിച്ചു. 129 പോയിന്റുകളുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.