News Sports

സംസ്ഥാന കായിക മേളയില്‍ വയനാടിന്റെ ആദ്യ സ്വര്‍ണം വിലമതിക്കാനാകാത്തത്

വയനാട്: അറുപത്തി മൂന്നാമത് സംസ്ഥാന കായിക മേളയില്‍ വയനാടിന്റെ ആദ്യ സ്വര്‍ണം വിലമതിക്കാനാകാത്തതാണ്. ജീവിത പ്രതിസന്ധികളോട് പടവെട്ടിയാണ് ഇവര്‍ ട്രാക്കില്‍ മീറ്റ് റെക്കോഡ് തീര്‍ത്തത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 4 ഗുണം 100 മീറ്റര്‍ റിലേയിലായിരുന്നു സ്വര്‍ണ്ണം.