News Sports

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടങ്ങൾ. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ലിവർപൂൾ പോർട്ടോയെ നേരിടും.

 
Watch Mathrubhumi News on YouTube and subscribe regular updates.