News Sports

സ്‌കൂള്‍മീറ്റില്‍ കേരളത്തിന് നീന്തലില്‍ വിജയകുതിപ്പ്

ന്യൂഡല്‍ഹി: ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് നീന്തലില്‍ വിജയകുതിപ്പ്. ഒരു സ്വര്‍ണ്ണം ഉള്‍പ്പടെ മൂന്ന് മെഡലുകളാണ് കേരളം നേടിയത്. മീറ്റിന്റെ അഞ്ചാം ദിനത്തില്‍ നീന്തല്‍ റിലയില്‍ സ്വര്‍ണ പ്രതീക്ഷയിലാണ് കേരളം.